tag:blogger.com,1999:blog-2262298810969144158.post3772261823664354477..comments2023-03-25T03:50:36.961-07:00Comments on നന്മയിലേക്ക് ഒരു ചുവടുവെപ്പ്: നോവല്‍ - അദ്ധ്യായം - 27.keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comBlogger7125tag:blogger.com,1999:blog-2262298810969144158.post-27817468470725759882012-10-05T04:46:45.046-07:002012-10-05T04:46:45.046-07:00കുട്ടിക്ക് നല്ല സുഖം ഇല്ല. രാത്രി പനിച്ചിരുന്നു. അ...കുട്ടിക്ക് നല്ല സുഖം ഇല്ല. രാത്രി പനിച്ചിരുന്നു. അതോണ്ട് അവരെ കൊണ്ടു വന്നില്ല ''.
അവരെ കാണാത്തതില്‍ അമ്മക്ക് ദിഖം ഉണ്ടാവില്ലേ...

'' നീ അത് മുറിച്ച് വെള്ളത്തിലിട്. ഒരു പേപ്പറിന്റെ കഷ്ണം കീറീട്ട് അതിലിട്ടോ. ഉപ്പ് പോവും ''. നല്ല പൊടിക്കൈ

അടുക്കള വാതിലും ചാരി നിന്ന് രാമകൃഷ്ണന് പറഞ്ഞു.ഹാവൂ.പകുതി ആശ്വാസമായി. നടന്നൂലോ.
Nalinahttps://www.blogger.com/profile/02599741897928812089noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-92023865254723354302011-11-28T06:31:31.259-08:002011-11-28T06:31:31.259-08:00വീ.കെ,
സന്ദര്‍ശിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന്ന...വീ.കെ,
സന്ദര്‍ശിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന്ന് നന്ദി.

രാജഗോപാല്‍,
പൊതുവാളുടെ കുടുംബത്തിന്ന് ചെറിയൊരു ആശ്വാസം. അനിരുദ്ധന്റെ ഏറ്റവും വലിയ ദുഖം തന്റേതിനേക്കാള്‍
കൂടിയ സ്ഥലത്തു നിന്ന് വിവാഹം കഴിച്ചതാണ്.

ponmalakkaran,പൊന്മളക്കാരന്,
നന്ദി.

Typist,എഴുത്തുകാരി,
വൈകിയാലും എത്തിയല്ലോ. രാമകൃഷ്ണന്ന് ഭേദമാവുന്നതും കാത്ത് ഇരിപ്പാണ് ആ കുടുംബം.

ഞാന്‍: ഗന്ധര്വ്വന്,
അല്‍പ്പം വൈകി. അടുത്ത അദ്ധ്യായം ഉടനെ പോസ്റ്റ് ചെയ്യുന്നതാണ്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-30818968025269254622011-11-27T16:21:42.079-08:002011-11-27T16:21:42.079-08:00വായിച്ചു കേട്ടോ!! അടുത്ത ഭാഗം വൈകുന്നല്ലോ! :)
ആശംസ...വായിച്ചു കേട്ടോ!! അടുത്ത ഭാഗം വൈകുന്നല്ലോ! :)
ആശംസകള്‍!Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-12636373158070427912011-11-24T00:57:17.236-08:002011-11-24T00:57:17.236-08:00ഞാനിത്തിരി വൈകീട്ടൊ. രാമേട്ടനു തന്നെ നടക്കാൻ പറ്റ...ഞാനിത്തിരി വൈകീട്ടൊ. രാമേട്ടനു തന്നെ നടക്കാൻ പറ്റിയല്ലോ,ന്നന്നായി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-1133199958048397972011-11-18T03:30:18.776-08:002011-11-18T03:30:18.776-08:00nannayirikkunnu Aasamsakal...nannayirikkunnu Aasamsakal...ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-78876810652148369972011-11-15T09:53:28.643-08:002011-11-15T09:53:28.643-08:00കഥാപാത്രങ്ങളോടൊപ്പം അനുയാത്ര ചെയ്യുന്ന അനുഭവമാണ് ഈ...കഥാപാത്രങ്ങളോടൊപ്പം അനുയാത്ര ചെയ്യുന്ന അനുഭവമാണ് ഈ അദ്ധ്യായം വായിച്ചപ്പോൾ ഉണ്ടായത്. ഗ്രാമത്തിലെ തറവാട്ടു വീട്ടിലേയ്ക്ക് അനിരുദ്ധന്റെ കൂടെ യാത്ര ചെയ്ത പോലെ ഒരു തോന്നൽ.

കഷ്ടപ്പാടുകൾക്കിടയിൽ ദൈവത്തിന്റെ തലോടൽ പോലെയായി രാമേട്ടനും ഇന്ദിരയ്ക്കും.രാജഗോപാൽhttps://www.blogger.com/profile/00827926622802581223noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-2709698121168246762011-11-14T10:20:55.754-08:002011-11-14T10:20:55.754-08:00ഈ ലക്കവും നന്നായി.
പഴയ ഗ്രാമക്കാഴ്ചകൾ എന്റെ മനസ്സി...ഈ ലക്കവും നന്നായി.
പഴയ ഗ്രാമക്കാഴ്ചകൾ എന്റെ മനസ്സിലും ഓടിയെത്തി.
തുടരുക.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.com