tag:blogger.com,1999:blog-2262298810969144158.post8701118344535342144..comments2023-03-25T03:50:36.961-07:00Comments on നന്മയിലേക്ക് ഒരു ചുവടുവെപ്പ്: നോവല്‍ - അദ്ധ്യായം - 35.keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comBlogger7125tag:blogger.com,1999:blog-2262298810969144158.post-21519616144139954822012-10-05T05:32:11.138-07:002012-10-05T05:32:11.138-07:00രാമകൃഷ്ണ പൊതുവാള് കണ്ട സ്വപ്നം ഞാനും കണ്ടു.. ഒക്ക...രാമകൃഷ്ണ പൊതുവാള് കണ്ട സ്വപ്നം ഞാനും കണ്ടു.. ഒക്കെ നല്ലതാവട്ടെ .Nalinahttps://www.blogger.com/profile/02599741897928812089noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-84759650786197059932012-02-28T05:51:32.397-08:002012-02-28T05:51:32.397-08:00രാജഗോപാല്‍,
ഏതു മനുഷ്യനിലും നന്മയുടെ അംശം ഉണ്ട്. അ...രാജഗോപാല്‍,
ഏതു മനുഷ്യനിലും നന്മയുടെ അംശം ഉണ്ട്. അളവില്‍ ഏറ്റക്കുറച്ചില്‍ കണ്ടേക്കാം. നമ്മുടെ ദൃഷ്ടിയില് നല്ലത് മാത്രം പതിയാന്‍ ഇട വരട്ടെ.

ponmalakkaran / പൊന്മളക്കാരന്,
ഈ അഭിപ്രായം വളരെ സന്തോഷം ഉണ്ടാക്കുന്നു. ഇന്നും നന്മയുടെ കണിക മിക്ക ഗ്രാമീണരിലും ഉണ്ട്.

ആറങ്ങോട്ടുകര മുഹമ്മദ്,
അഭിനന്ദങ്ങള്‍ക്ക് വളരെ നന്ദി.

ഞാന്‍ : ഗന്ധര്വ്വന്,
വളരെ സന്തോഷം.

Typist / എഴുത്തുകാരി,
തീര്‍ച്ചയായും. കുറച്ചു വൈകിയാലും നല്ല്ലവരെ ദൈവം കൈവിടില്ല.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-86669105146482860882012-02-28T00:39:16.857-08:002012-02-28T00:39:16.857-08:00സന്തോഷം വരുമോ ആ വീട്ടിൽ. വരുമെന്നു പ്രതീക്ഷിക്കാം....സന്തോഷം വരുമോ ആ വീട്ടിൽ. വരുമെന്നു പ്രതീക്ഷിക്കാം. കാത്തിരുന്നു കാണാം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-71151949609605103842012-02-22T06:48:11.464-08:002012-02-22T06:48:11.464-08:00വായിച്ചോണ്ടേയിരിക്കുന്നു!
ആശംസകള്‍!!വായിച്ചോണ്ടേയിരിക്കുന്നു!
ആശംസകള്‍!!Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-17092755937545158162012-02-22T02:14:59.543-08:002012-02-22T02:14:59.543-08:00രാമകൃഷ്ണന്റെ മനോരാജ്യം വായനക്കാരനും കാണുന്നുണ്ടാവണ...രാമകൃഷ്ണന്റെ മനോരാജ്യം വായനക്കാരനും കാണുന്നുണ്ടാവണം.അത്ര നല്ല സംഭാഷണങ്ങളും വര്‍ണ്ണനകളും.അഭിനന്ദനങ്ങള്ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-50558866212219238652012-02-21T09:03:09.086-08:002012-02-21T09:03:09.086-08:00ഗ്രാമീണജീവിതത്തിന്റെ നേർക്കാഴ്ചകൾ....
കുറെക്കാലം ...ഗ്രാമീണജീവിതത്തിന്റെ നേർക്കാഴ്ചകൾ....
കുറെക്കാലം പിന്നോട്ട് പോകാൻ കഴിഞ്ഞു...
ശരിക്കും കൊതി തൊന്നുന്നു.. ആ കാലഘട്ടത്തെക്കുറിച്ച് ഓർക്കുമ്പോൾ..
ആശംസകൾ.ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-22407954268462982692012-02-20T12:04:55.392-08:002012-02-20T12:04:55.392-08:00നോവലിന്റെ പേരു അന്വർഥമാക്കുന്ന കാൽ വയ്പ്പുകളാണ് ഓര...നോവലിന്റെ പേരു അന്വർഥമാക്കുന്ന കാൽ വയ്പ്പുകളാണ് ഓരോ കഥാപാത്രത്തിന്റെയും. മാപ്ലവൈദ്യരുടെ ദീനാനുകമ്പയും , അനുവിന്റെ സുഹൃത്തുക്കളുടെയും പാറുവിന്റെയും ഇന്ദിരയുടെയും സഹായ മനസ്ഥിതിയും ഗോപാലകൃഷ്ണന്റെ ത്യാഗസന്നദ്ധതയും എല്ലാംരാജഗോപാൽhttps://www.blogger.com/profile/00827926622802581223noreply@blogger.com