tag:blogger.com,1999:blog-2262298810969144158.post4457839003286206040..comments2023-03-25T03:50:36.961-07:00Comments on നന്മയിലേക്ക് ഒരു ചുവടുവെപ്പ്: നോവല്‍ - അദ്ധ്യായം - 36.keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comBlogger8125tag:blogger.com,1999:blog-2262298810969144158.post-78564935273023085212012-10-05T05:42:12.383-07:002012-10-05T05:42:12.383-07:00അനൂപ് സഹായിച്ചത് മറ്റാരെയോ ആണെന്നാണ് കരുതിയത്.....അനൂപ് സഹായിച്ചത് മറ്റാരെയോ ആണെന്നാണ് കരുതിയത്.. നമ്മുടെ മേനോന് ആയിരുന്നോ....Nalinahttps://www.blogger.com/profile/02599741897928812089noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-89059083087090472532012-03-16T01:58:47.543-07:002012-03-16T01:58:47.543-07:00രാജഗോപാല്‍,
അതാണല്ലോ എഴുതാനുള്ള ഊര്‍ജ്ജം.
chilluj...രാജഗോപാല്‍,
അതാണല്ലോ എഴുതാനുള്ള ഊര്‍ജ്ജം.

chillujalakangngal,
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

Typist / എഴുത്തുകാരി,
അതെ. നല്ലവര്‍ ഒത്തു കൂടട്ടെ.

വി.കെ,
നിലവിലുള്ള നിയമ സംവിധാനമാണ് ആപത്തില്‍പെട്ടവരെ സഹായിക്കാതെ കടന്നു കളയാന്‍ പലരേയും പ്രേരിപ്പിക്കുന്നത്.

ഞാന്‍, പുണ്യവാളന്,
തുടക്കം മുതല്‍ വായിച്ചു നോക്കു. എങ്കിലെ വ്യക്തമായ ചിത്രം കിട്ടൂ.

മുരളി മുകുന്ദന്, ബിലാത്തിപട്ടണം,
പുസ്തകം ആക്കണമെന്നുണ്ട്. ഏതായാലും എഴുതി തീരട്ടെ.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-90645841079494238212012-03-12T13:41:43.544-07:002012-03-12T13:41:43.544-07:00ക്ഷമിക്കുമല്ലോ..
തുടരൻ വായനകൾക്ക് ഇപ്പോഴുള്ള
സമയക...ക്ഷമിക്കുമല്ലോ..
തുടരൻ വായനകൾക്ക് ഇപ്പോഴുള്ള
സമയക്കുറവുകൾ കാരണം സാധിക്കില്ല ഭായ്..
പിന്നീട് ഇത് ഒരു പുസ്തകമായി ഇറക്കണം കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-3037066194401218552012-03-09T23:16:20.703-08:002012-03-09T23:16:20.703-08:00കൊള്ളാം ......... മുഴുവന്‍ ഒന്ന് വായിച്ചാലേ എല്ലാം...കൊള്ളാം ......... മുഴുവന്‍ ഒന്ന് വായിച്ചാലേ എല്ലാം മനസിലാക്കു എന്നുള്ളത് മനസിലാക്കിയതിനാല്‍ സമയം പോലെ പുണ്യവാന് എവിടെ പറന്നിരങ്ങാംഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-32829923589083286572012-03-03T12:04:53.803-08:002012-03-03T12:04:53.803-08:00അനൂബിനെ പോലെ പെരുമാറുന്നവരെ ഇന്ന് കണ്ടു കിട്ടാൻ പ്...അനൂബിനെ പോലെ പെരുമാറുന്നവരെ ഇന്ന് കണ്ടു കിട്ടാൻ പ്രയാസമാണ്. ആവശ്യമില്ലാത്ത പൊല്ലാപ്പെന്നു കരുതി മാറിക്കളയും.
ആശംസകൾവീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-22424607136171928172012-02-29T01:32:48.014-08:002012-02-29T01:32:48.014-08:00നന്മയുള്ളവരെല്ലാം ഒത്തുചേരട്ടെ.നന്മയുള്ളവരെല്ലാം ഒത്തുചേരട്ടെ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-8297312651567762502012-02-28T23:26:15.280-08:002012-02-28T23:26:15.280-08:00vayichu kazinjaanu ithu novelinte 36th bagam anenu...vayichu kazinjaanu ithu novelinte 36th bagam anenu arinjathu...vayikkaam...nalla ezuth..:)chillujalakangalhttps://www.blogger.com/profile/11801991660583675484noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-51482315928042030612012-02-28T12:45:00.753-08:002012-02-28T12:45:00.753-08:00നന്മയി‘ലൂടെ‘യുള്ള ചുവടുവെയ്പ്പുകളൊടൊപ്പം എന്റെ അനു...നന്മയി‘ലൂടെ‘യുള്ള ചുവടുവെയ്പ്പുകളൊടൊപ്പം എന്റെ അനുധാവനം തുടരുന്നു.രാജഗോപാൽhttps://www.blogger.com/profile/00827926622802581223noreply@blogger.com