tag:blogger.com,1999:blog-2262298810969144158.post7045335630486440300..comments2023-03-25T03:50:36.961-07:00Comments on നന്മയിലേക്ക് ഒരു ചുവടുവെപ്പ്: നോവല്‍ - അദ്ധ്യായം - 63.keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comBlogger22125tag:blogger.com,1999:blog-2262298810969144158.post-60177564187048958062015-01-03T01:32:19.909-08:002015-01-03T01:32:19.909-08:00നോവല്‍ വായിച്ച് വിലയിരുത്തിയതിന്ന് ഒരുപാട് നന്ദി. ...നോവല്‍ വായിച്ച് വിലയിരുത്തിയതിന്ന് ഒരുപാട് നന്ദി. താങ്കളുടെ നിരീക്ഷണം ശരിയാണ്. നോവലിന്റെ അവസനഭാഗമാവുമ്പോഴേക്ക് ഞാന്‍ തീരെ കിടപ്പിലായിരുന്നു. എങ്ങിനെയെങ്കിലും എഴുതിയത് മുഴുമിക്കണം എന്നേ അന്ന് ചിന്തിച്ചുള്ളു. നോവല്‍ പോസ്റ്റ് ചെയ്ത് കുറെ കഴിഞ്ഞപ്പോഴേക്ക് ആരോഗ്യം മെച്ചപ്പെട്ടു. വീണ്ടും വായിച്ചപ്പോള്‍ ആ പോരായ്മ എനിക്ക് ബോദ്ധ്യപ്പെടുകയും വീണ്ടും ഒരു അദ്ധ്യായം കൂടി എഴുതിച്ചേര്‍ക്കുകയുണ്ടായി. ഇതിലെ കഥാപാത്രങ്ങള്‍ പരസ്പരം
ബന്ധപ്പെട്ടവരായതിനാല്‍ ആരേയും ഒഴിവാക്കാന്‍ തോന്നിയില്ല. വിശദമായ അഭിപ്രായത്തിന്ന് ഒരിക്കള്‍ക്കൂടി നന്ദി keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-90775817716168408662015-01-01T00:21:26.632-08:002015-01-01T00:21:26.632-08:00കഥ മുഴുവൻ വായിച്ചു.നന്നായിട്ടുണ്ട്.ഗ്രാമാന്തരീക്ഷ...കഥ മുഴുവൻ വായിച്ചു.നന്നായിട്ടുണ്ട്.ഗ്രാമാന്തരീക്ഷത്തിലുള്ള കഥ പറച്ചിൽ നന്നായി.
കുറേ അനാവശ്യ കഥാപാത്രങ്ങളെ കൊണ്ട് വന്നു അദ്ധ്യായങ്ങൾ വെറുതേ വലിച്ചു നീട്ടിയതിനു പകരം അവസാന അധ്യായങ്ങൾ കുറേക്കൂടി നന്നാക്കാമായിരുന്നു.അവസാന അധ്യായം വെറുതേ പറഞ്ഞു തീർത്തു.
കൊച്ചുകുട്ടികളെ സ്കൂളിൽ നിന്നും ടൂർ കൊണ്ടുപൊകുമ്പോൾ ദാ അക്കാണുന്നതാണു വിമാനത്താവളം എന്നു അധ്യാപകർ പറയുന്നതു പോലെ ഞാനീ കഥ തീർക്കുവാണെന്നു.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-14182027026934444352013-04-02T00:09:14.473-07:002013-04-02T00:09:14.473-07:00മിനി.പി.സി,
നന്ദി. താമസിയാതെ പോസ്റ്റ് ചെയ്തു തുടങ്...മിനി.പി.സി,
നന്ദി. താമസിയാതെ പോസ്റ്റ് ചെയ്തു തുടങ്ങുന്ന അടുത്ത നോവല്‍ വായിക്കാന്‍ ക്ഷണിക്കുന്നു.
keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-67180748013974460542013-04-02T00:07:50.522-07:002013-04-02T00:07:50.522-07:00safeer,
വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന്ന് നന...safeer,
വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന്ന് നന്ദി. നിഴലായ് എന്നുമൊപ്പം എന്ന വേറൊരു നോവല്‍ കൂടിയുണ്ട്. നാലാമത്തെ നോവല്‍ താമസിയാതെ പോസ്റ്റ് ചെയ്തു തുടങ്ങും.

keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-27115590509862481302013-04-01T23:41:15.636-07:002013-04-01T23:41:15.636-07:00ഇവിടെ ആദ്യമാണ് നോവലുകള്‍ നന്നായിരിക്കുന്നു ,ആശംസകള...ഇവിടെ ആദ്യമാണ് നോവലുകള്‍ നന്നായിരിക്കുന്നു ,ആശംസകള്‍ വീണ്ടും വരാം .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-37592844478535539162013-03-02T06:44:37.756-08:002013-03-02T06:44:37.756-08:00സാറിന്റെ 2 നോവലും വായിച്ചു . വളരെ നന്നായിരുന്നു .
...സാറിന്റെ 2 നോവലും വായിച്ചു . വളരെ നന്നായിരുന്നു .
2) മത്തെ നോവല്‍ പെട്ടെന്ന് അവസാനിച്ച പോലെ തോന്നി.
അടുത്ത നോവലിന് വേണ്ടി കാത്തിരിക്കുന്നു safeerhttps://www.blogger.com/profile/03430707294552004965noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-62615487368661378682013-02-24T02:15:56.886-08:002013-02-24T02:15:56.886-08:00Typist I എഴുത്തുകാരി,
നന്മകള് ഒരിക്കലും ലോകത്ത് ഇ...Typist I എഴുത്തുകാരി,
നന്മകള് ഒരിക്കലും ലോകത്ത് ഇല്ലാതാവില്ല. തിന്മകള് കാലാകാലങ്ങളില്‍
തലപൊക്കും. ക്രമേണ ഇല്ലാതാവുകയും ചെയ്യും.

നാലാമത്തെ നോവല്‍ എഴുതി തുടങ്ങി. അധികം വൈകാതെ പോസ്റ്റ് ചെയ്തു തുടങ്ങും.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-53473775106334702862013-02-24T00:49:39.989-08:002013-02-24T00:49:39.989-08:00എല്ലാം മംഗളമായിത്തീര്ന്നല്ലോ. നന്മകള് അവസാനിച്ച...എല്ലാം മംഗളമായിത്തീര്ന്നല്ലോ. നന്മകള് അവസാനിച്ചിട്ടില്ല ലോകത്തില്‍, തിന്മകള് ഏറുന്നുവെങ്കിലും.

അടുത്ത നോവല്‍ ഉടന്‍ ഉണ്ടാകുമല്ലോ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-56484304438281413572013-02-05T06:19:18.280-08:002013-02-05T06:19:18.280-08:00Anoymous,
നല്ല അഭിപ്രായത്തിന്ന് നന്ദി. അടുത്ത നോവല...Anoymous,
നല്ല അഭിപ്രായത്തിന്ന് നന്ദി. അടുത്ത നോവല്‍ താമസിയാതെ ഉണ്ടാവും keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-68252280328421200572013-02-05T06:17:55.038-08:002013-02-05T06:17:55.038-08:00ponmalakkaran I പൊന്മളക്കാരന്,
ആശംസകള്‍ക്ക് നന്ദി...ponmalakkaran I പൊന്മളക്കാരന്,
ആശംസകള്‍ക്ക് നന്ദിkeraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-37087651458115161572013-02-05T06:16:29.907-08:002013-02-05T06:16:29.907-08:00വി.കെ,
എല്ലാം മംഗളമായി തീര്‍ന്നു. ആശംസകള്‍ക്ക് നന്...വി.കെ,
എല്ലാം മംഗളമായി തീര്‍ന്നു. ആശംസകള്‍ക്ക് നന്ദിkeraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-36231759579218508962013-02-05T05:26:36.357-08:002013-02-05T05:26:36.357-08:00ഇ.എ. സജീം, തട്ടത്തുമല,
ഏപ്രില്‍ 21ന്ന് നേരിട്ടു കാ...ഇ.എ. സജീം, തട്ടത്തുമല,
ഏപ്രില്‍ 21ന്ന് നേരിട്ടു കാണാം keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-13142557601828417012013-02-05T05:24:46.593-08:002013-02-05T05:24:46.593-08:00രാജഗോപാല്‍,
ക്രൂരത അനുദിനം വര്‍ദ്ധിക്കുന്നു. കൊലപാ...രാജഗോപാല്‍,
ക്രൂരത അനുദിനം വര്‍ദ്ധിക്കുന്നു. കൊലപാതകം ഒരു വിനോദമായി ( സ്കൂളുകളില്‍
കയറി പാവം കുട്ടികളെ വെടി വെച്ച് കൊല്ലുക ഇടയ്ക്കിടയ്ക്ക് സംഭവിക്കുന്നുണ്ട്. നമ്മുടെ നാടും ഒട്ടും മോശമല്ല. അക്രമ സംഭവങ്ങള്‍ പെരുകുന്നുണ്ട് ) മാറുന്നു. നന്മയുടെ പാതയിലേക്ക് തിരിയാതെ പോവുന്ന പക്ഷം ഭൂമി ഒരു നരകമായി മാറും keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-76549963179921272182013-02-05T05:19:06.167-08:002013-02-05T05:19:06.167-08:00Nanam,
നോവല്‍ ഇഷ്ടപ്പെട്ടു എന്നറിഞ്ഞ് സന്തോഷിക്കുന...Nanam,
നോവല്‍ ഇഷ്ടപ്പെട്ടു എന്നറിഞ്ഞ് സന്തോഷിക്കുന്നു. മറ്റൊരു നോവലുമായി അധികം വൈകാതെ എത്താം keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-29561719826739025002013-02-05T05:16:32.984-08:002013-02-05T05:16:32.984-08:00.Nalina,
മനുഷ്യരുടെ നന്മയിലാണ് ലോകം നില നില്ക്കുന....Nalina,
മനുഷ്യരുടെ നന്മയിലാണ് ലോകം നില നില്‍ക്കുന്നത്. തിന്മ വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ ഓര്‍മ്മിക്കേണ്ട കാര്യം ഇതാണ്. അഭിനന്ദനങ്ങള്‍ക്ക് നന്ദിkeraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-91574793846257186752013-02-05T04:56:54.973-08:002013-02-05T04:56:54.973-08:00വളരെ നന്നായിരുന്നു. ഇനിയും കൂടുതല്‍ കഥകള്‍ പ്രതീഷി...വളരെ നന്നായിരുന്നു. ഇനിയും കൂടുതല്‍ കഥകള്‍ പ്രതീഷിക്കുന്നു.
Anonymousnoreply@blogger.comtag:blogger.com,1999:blog-2262298810969144158.post-29391739983338214912013-02-04T23:02:32.432-08:002013-02-04T23:02:32.432-08:00ആശംസകൾ....ആശംസകൾ....ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-74327030440118389502013-02-04T09:08:12.401-08:002013-02-04T09:08:12.401-08:00അങ്ങനെ നോവൽ ശുഭപര്യവസായി ആയി.
നന്മയിലേക്ക് ഒരു ചുവ...അങ്ങനെ നോവൽ ശുഭപര്യവസായി ആയി.
നന്മയിലേക്ക് ഒരു ചുവടുവയ്പ്പ്....!
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-76933218081315547712013-01-31T10:20:32.782-08:002013-01-31T10:20:32.782-08:00ദർശനയിൽ ഇന്റർവ്യൂ കണ്ടുദർശനയിൽ ഇന്റർവ്യൂ കണ്ടുഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-86664649840766859912013-01-27T02:10:14.025-08:002013-01-27T02:10:14.025-08:00നന്മയിലേയ്ക്കുള്ള ചുവടുവെയ്പ്പുകളിലൂടെ വേണം നാം ജ...നന്മയിലേയ്ക്കുള്ള ചുവടുവെയ്പ്പുകളിലൂടെ വേണം നാം ജീവിതം നയിക്കേണ്ടത് എന്ന പ്രസക്തമായ പാഠം തന്നെയാണ് ഈ ആസുരകാലത്ത് നമ്മൾ മനസ്സിലുറപ്പിക്കേണ്ടതും അനുവർത്തിക്കേണ്ടതും. രാജഗോപാൽhttps://www.blogger.com/profile/00827926622802581223noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-28844821250036388232013-01-27T00:42:15.810-08:002013-01-27T00:42:15.810-08:00കഥ മുഴുവന്‍ വായിച്ചു. വളരെ ഹൃധയസ്പ്ര്സിയായ ഒരു കഥ....കഥ മുഴുവന്‍ വായിച്ചു. വളരെ ഹൃധയസ്പ്ര്സിയായ ഒരു കഥ. പെട്ടെന്ന് അവസാനിച്ച പോലെ തോന്നി. ഒന്നുരണ്ടു ഭാഗങ്ങള്‍ വായിച്ചപോള്‍ കണ്ണ് നിറഞ്ഞു പോയി. ഒരികല് കൂടി വളരെ നന്നായിരുന്നു. ഇനിയും കൂടുതല്‍ കഥകള്‍ പ്രതീഷിക്കുന്നു.
Nanamhttps://www.blogger.com/profile/09541202702770841296noreply@blogger.comtag:blogger.com,1999:blog-2262298810969144158.post-36902823276940970942013-01-26T21:52:36.885-08:002013-01-26T21:52:36.885-08:00മനുഷ്യരുടെ നന്മയിലാണ് ലോകം നില നില്‍ക്കുന്നത്. അതു... മനുഷ്യരുടെ നന്മയിലാണ് ലോകം നില നില്‍ക്കുന്നത്. അതുകൊണ്ട് ഓരോ പ്രവര്‍ത്തിയും ഓരോ ചുവടുവെപ്പും നന്മയിലേക്കായിരിക്കണം ''

നന്മയിലേക്കുള്ള ഈ ചുവടു വെയ്പ്പ് അതി സുന്ദരമായി അവസാനിച്ചു..
അല്ല. അവസാനിച്ചു എന്നല്ല.പറയേണ്ടതു.
നന്മയിലെക്കുമുള്ള ചുവടു വയ്പ്പ് ആരംഭിച്ചു..
അഭിനന്ദനങ്ങള്‍ ഏട്ടാ

Nalinahttps://www.blogger.com/profile/02599741897928812089noreply@blogger.com